This calculator is intended for calculation of Electricity Bill amount based on units consumed.
Actual Bills may vary according to consumer status
Fraction of rupees rounded off in final bill amount, is adjusted in Energy Charge/Fixed Charge
English
PANDEMIC - COVID19 - LOCKDOWN PERIOD BILLS
കോവിഡ് -19 പകര്‍ച്ചവ്യാധിയോടനുബന്ധിച്ചുള്ള ലോക്ഡൌണ്‍ കാലയളവില്‍ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് നാല് മാസം ആയപ്പോഴാണ് എടുക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് മൊത്തം ഉപഭോഗത്തിന്റെ പകുതി ദ്വൈമാസ ഉപഭോഗമായി കണക്കാക്കാം.
ദ്വൈമാസ ഉപഭോഗത്തിനുള്ള തുക ബില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണ്ടുപിടിച്ച് അതിനെ രണ്ടു കൊണ്ട് ഗുണിച്ചാല്‍ നാല് മാസത്തെ ബില്‍ തുക ലഭിക്കും.
സപ്ലൈകോഡ് 2014, സെക്ഷന്‍ 124 പ്രകാരം, മീറ്റര്‍ റീഡിംഗ് ലഭിക്കാത്ത കാലയളവില്‍, ഉപഭോക്താക്കളുടെ മുന്‍കാലങ്ങളിലെ ഉപഭോഗത്തിന്റെ ശരാശരി എടുത്താണ് ബില്‍ തയ്യാറാക്കിയത്.
...
മീറ്റര്‍ റീഡിംഗ് അനുസരിച്ചുള്ള തുക ശരാശരി ബില്‍ തുകയില്‍ നിന്നും വ്യത്യാസമുണ്ടെങ്കില്‍, അത് DL അഡ്‌ജസ്റ്റ്മെന്‍റ് / പ്രീവിയസ് ബില്‍ അഡ്‌ജസ്റ്റ്മെന്‍റ് ആയി ബില്ലില്‍ കാണിക്കുകയും, ശരാശരി ബില്‍ പ്രകാരം അടച്ച തുക കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വഴി കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്.
During pandemic covid-19, meter reading of a number of consumers were taken after four months. For those consumers, the consumed units for a bi-month is to be calculated by dividing the total consumption by two.
After calculating the value of one bi-month, using bill calculator, multiply the value with two, to obtain the electricity bill amount for four months.
Due to lock down, the KSEBL billing system generated an average bill to the consumers based on their average previous consumption, as per section 124 of the Supply Code 2014.
...
The amount paid against average bill is adjusted by the central server and the balance amount is shown in the bill. The difference of average bill amount with actual bill amount, based on the meter reading taken will be shown as DL adjustment ( Previous Bill adjustment ) in the bill.
However, in the bill calculator this DL adjustment ( Previous Bill adjustment ) will not be reflected.
Cash benefits given to individual consumers in June, July and August 2020 Bills
Security deposit interest at the rate 6.5% for the financial year 2019-20.
Excess security deposit refund
Eligible cash back for first online payments made between 04.05.2020 and 31.05.2020. (The above cash benefits will not be reflected in the bill calculator.)